Question: 2024 ലോക് സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയതാര്
A. നരേന്ദ്ര മോദി
B. അമിത് ഷാ
C. ടിം.ആർ ബാലു
D. ഇ.ടി.മുഹമ്മദ് ബഷീർ
Similar Questions
താഴെ പറയുന്ന പ്രസ്താവനകളിൽ ഏത് ശരിയാണ് NPCI പുതിയ UPI പരിഷ്കരണവുമായി ബന്ധപ്പെട്ട്?
1. NPCI (National Payments Corporation of India) പേഴ്സൺ-ടു-മർച്ചന്റ് (P2M) ഇടപാടുകളുടെ UPI പരിധി ഉയർത്തി.
2. പുതിയ നിയമങ്ങൾ ഉയർന്ന ഡിജിറ്റൽ പേയ്‌മെന്റുകൾ എളുപ്പവും സുരക്ഷിതവുമാക്കും.
3. തിരഞ്ഞെടുക്കപ്പെട്ട സ്ഥിരീകരിച്ച വിഭാഗങ്ങൾക്കായി (selected verified categories) ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ UPI പേഴ്സൺ-ടു-മർച്ചന്റ് (P2M)
4. പേഴ്സൺ-ടു-പേഴ്സൺ (P2P) ട്രാൻസ്ഫറുകൾക്കുള്ള UPI പരിധി ഒരു ദിവസം 1 ലക്ഷം രൂപയിൽ മാറ്റമില്ല.
A. 1, 2, 3, 4
B. 1, 2, 3 മാത്രം
C. 2, 3, 4 മാത്രം
D. 2 മാത്രം
Fobs മാസിക പുറത്തുവിട്ട ലോകത്തെ സമ്പന്ന സ്ത്രീകളുടെ പട്ടികയിൽ 5 ആം സ്ഥാനത്തുള്ള ഇന്ത്യക്കാരി